Articles By This Author

❤️💙 Barcelona 🇦🇷 Argentina 🗞️ News

ബാഴ്സലോണ ട്രാൻസ്ഫറിൽ മാർട്ടിനസിനു മുന്നറിയിപ്പുമായി അർജന്റീന ഇതിഹാസം

അടുത്ത സീസണു മുന്നോടിയായി ബാഴ്സലോണ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്രധാന താരമാണ് ലൗടാരോ മാർട്ടിനസ്. ബാഴ്സലോണയുടെ ഓഫർ ഒരിക്കലും വേണ്ടെന്നു വക്കരുതെന്ന മുന്നറിയിപ്പാണ് അർജൻറീനിയൻ ഇതിഹാസമായ മരിയോ കെംപസ് മാർട്ടിനസിനു നൽകുന്നത്. ടുട്ടോമെർകാടോയോടു സംസാരിക്കുമ്പോഴാണ് 1978ലെ

❤️💙 Barcelona 🇪🇸 La Liga 🗞️ News

ബാഴ്സലോണയിൽ കളിക്കാൻ ഒരുങ്ങിയെന്ന് ബ്രസീലിയൻ താരം

ബാഴ്സലോണയിൽ നിന്നും ലോണിൽ റയൽ ബെറ്റിസിൽ കളിക്കുന്ന ബ്രസീലിയൻ താരം എമേഴ്സൺ അടുത്ത സീസണിൽ കറ്റലൻ ക്ലബിലേക്കു തിരിച്ചെത്താനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. ബാഴ്സക്കു വേണ്ടി കളിക്കാൻ താൻ തയ്യാറെടുത്തുവെന്ന് എമേഴ്സൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

❤️💙 Barcelona 🇪🇺UCL 🐐Messi 🗞️ News

മെസിക്കു മുൻപിൽ തങ്ങൾ നാണം കെട്ടുപോയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

2011 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്സക്കെതിരായ തോൽവി തന്നെ നാണം കെടുത്തുന്ന തരത്തിലായിരുന്നുവെന്ന് പ്രതിരോധതാരം റിയോ ഫെർഡിനാൻഡ്. അന്നു മെസിയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ബാഴ്സയുടെ ഗോളുകൾ

❤️💙 Barcelona 🗞️ News

തന്നെ ഒഴിവാക്കിയത് എന്തിനെന്നു പോലുമറിയില്ല, ബാഴ്സക്കെതിരെ യുവതാരം

യുവതാരങ്ങൾക്ക് അവസരം നൽകാനും അവരെ വളർത്തിയെടുക്കാനുമുള്ള ക്ഷമ ബാഴ്സലോണക്കില്ലെന്ന് യുവതാരം കാർലസ് പെരസ്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയിൽ നിന്നും പെരസ് റോമയിലേക്കു ചേക്കേറിയിരുന്നു. തന്നെ ബാഴ്സലോണ ഒഴിവാക്കിയത് എന്തിനാണെന്നു മനസിലായെന്നു പോലുമില്ലെന്നാണ് പെരസ്

❤️💙 Barcelona 🇦🇷 Argentina 🗞️ News

തന്റെ ആരാധനാപാത്രം അർജൻറീനിയൻ ഇതിഹാസമെന്ന് സുവാരസ്

താൻ വളരെയധികം ആരാധിക്കുന്ന താരം അർജൻറീനിയൻ സ്ട്രൈക്കറായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെന്ന് ബാഴ്സലോണ താരം ലൂയിസ് സുവാരസ്. വളരെ ചെറുപ്പം മുതൽ തന്നെ മുൻ ഫിയോറന്റീന താരം തന്റെ ആരാധനാപാത്രമായിരുന്നുവെന്ന് സുവാരസ് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ

❤️💙 Barcelona 🐐Messi 🗞️ News

മെസിക്കൊപ്പം കളിക്കാൻ ആരാണ് ആഗ്രഹിക്കാത്തതെന്ന് സൂപ്പർതാരത്തിന്റെ ഏജന്റ്

ഇന്റർ മിലാന്റെ അർജൻറീനിയൻ താരമായ ലൗടാരോ മാർട്ടിനസ് അടുത്ത സീസണിൽ ഏതു ക്ലബിലേക്കാവും ചേക്കേറുകയെന്നത് ഏവരും ഉറ്റു നോക്കുന്ന കാര്യമാണ്. ബാഴ്സലോണയും റയൽ മാഡ്രിഡും താരത്തിനു വേണ്ടി രംഗത്തുണ്ട്. അതേ സമയം ലൗടാരോ മാർട്ടിനസിന്റെ

❤️💙 Barcelona 🐐Messi 🗞️ News

ബാഴ്സയിൽ മെസിയുടെ പിൻഗാമിയാകാൻ കഴിയുന്നതാർക്കെന്ന് മുൻ ബ്രസീലിയൻ താരം വെളിപ്പെടുത്തുന്നു

ബാഴ്സയിൽ മെസിയുടെ കാലം കഴിഞ്ഞാൽ ടീമിന്റെ അവസ്ഥയെന്താകുമെന്നു ചിന്തിക്കുന്നവർ കുറവല്ല. ക്ലബിലെ നിർണായക സാന്നിധ്യമായ മെസിക്കു പകരക്കാരനെ കണ്ടെത്താൻ ബാഴ്സലോണ ശ്രമം നടത്തുന്നുമുണ്ട്. ക്ലബിൽ മെസിക്കു പകരക്കാരനാവാൻ ഏറ്റവും അനുയോജ്യനായ താരം നെയ്മറാണെന്നാണ് മുൻ

🐐Messi 🗞️ News

മെസിയുടെ അത്ഭുതപ്പെടുത്തുന്ന വളർച്ച ആരും പ്രതീക്ഷിച്ചതല്ലെന്ന് മുൻ ബാഴ്സ താരം

ഒരു നാണം കുണുങ്ങി പയ്യനിൽ നിന്നും ലോകത്തിലെ ഏറ്റവും മികച്ച താരത്തിലേക്കുള്ള മെസിയുടെ വളർച്ച ആരും പ്രതീക്ഷിച്ചതല്ലെന്ന് മുൻ ബാഴ്സലോണ താരം ക്രിസ്റ്റ്യൻ ഹിഡാൽഗോ. പതിമൂന്നാം വയസിൽ ബാഴ്സലോണയിൽ കളിച്ചു തുടങ്ങിയ മെസി ഇന്നു

🇦🇷 Argentina 🐐Messi 🗞️ News

”ലോകോത്തര താരമെന്ന വിശേഷണത്തിനും അപ്പുറത്താണു മെസി”

ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണത്തിനും അപ്പുറത്താണു മെസിയെന്ന് അർജന്റീനയുടെ ഇതിഹാസ താരമായ ഹെർനൻ ക്രസ്പോ. കളിക്കളത്തിൽ മെസി കാഴ്ച വെക്കുന്ന അസാമാന്യ പ്രകടനം എല്ലാവരും കാണുന്നുണ്ടെങ്കിലും മെസി മികച്ച കഴിവുകളുള്ള ഒരു ഫുട്ബോളർ

🗞️ News

“കൊറോണക്കെതിരായ പ്രവർത്തനങ്ങളിൽ മെസി ലോകത്തിനു തന്നെ മാതൃക”

കൊറോണ വൈറസിനെതിരെ ഫുട്ബോൾ ലോകത്ത് കൈക്കൊണ്ട പ്രവർത്തനങ്ങളിൽ മെസി ലോകത്തിനു തന്നെ മാതൃകയെന്ന് പ്രമുഖ സ്പോർട്സ് മനശാസ്തജ്ഞനായ ടോം ബേറ്റ്സ്. ബാഴ്സലോണ താരങ്ങൾ ശമ്പളത്തിന്റെ മുക്കാൽ ഭാഗവും ത്യജിക്കുമെന്നും ക്ലബിലെ സ്റ്റാഫുകളുടെ ശമ്പളം നൽകാനായില്ലെങ്കിൽ