Articles By This Author

🇪🇸 La Liga

“ഞാനായിരുന്നു ബാഴ്സ പ്രസിഡന്റെങ്കിൽ നെയ്മറെ നാളെത്തന്നെ ടീമിലെത്തിക്കും”

  ബാഴ്സലോണ പ്രസിഡന്റായിരുന്നുവെങ്കിൽ താൻ നെയ്മറെ നാളെത്തന്നെ ടീമിൽ എത്തിക്കുമായിരുന്നുവെന്ന് മുൻ ബാഴ്സലോണ യൂത്ത് ടീം താരമായിരുന്ന കെയ്റ്റ ബാൾഡെ. എൽ ചിരിങ്കുറ്റോ ടിവിക്കു നൽകിയ അഭിമുഖത്തിൽ നെയ്മർ, എംബാപ്പെ എന്നിവരെക്കുറിച്ചു സംസാരിക്കുകയായിരുന്നു സെനഗൽ

🗞️ News

പൊചെട്ടിനോ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായേക്കാമെന്ന് റിപ്പോർട്ടുകൾ

ചാമ്പ്യൻസ് ലീഗ് അടക്കമുള്ള യൂറോപ്യൻ ടൂർണമെൻറുകളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയെ വിലക്കിയ യുവേഫയുടെ നടപടി ക്ലബിന്റെ നിലനിൽപിനെ വലിയ രീതിയിൽ ബാധിക്കുമെന്നുറപ്പാണ്. വിലക്കിനെതിരെ അപ്പീൽ പോകാൻ മാഞ്ചസ്റ്റർ സിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും അതു പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ ടീമിലെ

🇪🇸 La Liga

ഗോളടിക്കാൻ മറന്ന് മെസി, ആശങ്കയോടെ ആരാധകർ

വാൽവെർദെ പരിശീലകനായിരുന്ന കാലത്ത് മെസിയുടെ ഗോൾ നേട്ടങ്ങളുടെയും അസാമാന്യ പ്രകടനത്തിന്റെയും പിൻബലത്തിൽ രക്ഷപ്പെട്ടിരുന്ന കോച്ചെന്നാണ് അദ്ദേഹത്തെ ബാഴ്സയിലെ ഒരു പറ്റം ആരാധകർ വിലയിരുത്തിയിരുന്നത്. വാൽവെർദെയുടെ പുറത്താകലിലേക്കു വഴി തെളിച്ചത് ഇത്തരം ധാരണകളെ തുടർന്നുണ്ടായ ആരാധകരുടെ

🗞️ News

മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ കമ്പ്യൂട്ടർ ഹാക്കർ ഇപ്പോഴുള്ളത് ജയിലിൽ

ഫുട്ബോൾ ലോകം ഞെട്ടലോടെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ ഏർപ്പെടുത്തിയ ചാമ്പ്യൻസ് ലീഗ് വിലക്കിനെക്കുറിച്ചു കേട്ടത്. സിറ്റിയെ വിലക്കുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും അതിനെ ഇംഗ്ലീഷ് ക്ലബ് മറികടക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ഇന്നലെ യുവേഫ സിറ്റിക്ക്

🇪🇸 La Liga

മെസിയെ പുറത്തിരുത്തേണ്ടി വരുമെന്ന് ബാഴ്സലോണ പരിശീലകൻ

തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് മൂലം പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ മെസിയെ ചില മത്സരങ്ങളിൽ പുറത്തിരുത്തേണ്ടി വരുമെന്ന് ബാഴ്സലോണ പരിശീലകൻ ക്വിക്കെ സെറ്റിയൻ. നിലവിൽ തന്നെ പരിക്കിന്റെ പ്രശ്നങ്ങൾ മൂലം ബാഴ്സ മുന്നേറ്റനിര തളർന്നിരിക്കുകയാണ്. ഡെംബലയും സുവാരസും

🗞️ News

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫയുടെ വിലക്കിന് ലാലിഗയിൽ നിന്ന് പിന്തുണ

വരാനിരിക്കുന്ന രണ്ടു സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്യൻ ടൂർണമെന്റുകളിൽ നിന്നും വിലക്കിയ യുവേഫയുടെ നടപടിക്ക് പിന്തുണയുമായി ലാലിഗ പ്രസിഡൻറ് ഓസ്കാർ ടെബാസ്. കഴിഞ്ഞ ദിവസമാണ് സിറ്റിക്കെതിരായ നടപടി യുവേഫ പ്രഖ്യാപിച്ചത്. ഫിനാൻഷ്യൽ ഫെയർ പ്ലേ

🗞️ News

മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്ക്

ഒടുവിൽ അതു യാഥാർത്ഥ്യമായി. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ മറികടന്ന് താരങ്ങളുടെ ഇടപാടുകൾ നടത്തിയതിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ വിലക്കി യുവേഫ. രണ്ടു സീസണുകളിൽ യുവേഫയുടെ ക്ലബ് ടൂർണമെന്റുകളിൽ

🗞️ News

തോൽവിയിൽ നിന്നും യുവന്റസിനെ രക്ഷിച്ച ശേഷം ആരാധകർക്ക് റൊണാൾഡോയുടെ ഉറപ്പ്

എസി മിലാനെതിരായ കോപ ഇറ്റാലിയ മത്സരത്തിൽ ആതിഥേയർക്കെതിരെ ആധിപത്യം പുലർത്തുന്നതിന് യുവന്റസിനു കഴിഞ്ഞില്ലെങ്കിലും മത്സരത്തിൽ റൊണാൾഡോ നേടിയ ഗോളിൽ ടീമിനു സമനില നേടിയെടുക്കാൻ കഴിഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് റൊണാൾഡോ തോൽവിയിൽ നിന്നും യുവന്റസിനെ

🇪🇸 La Liga

എംബാപ്പെ റയലിലെത്തുന്നതു തടയാൻ പുതിയ നീക്കവുമായി പിഎസ്ജി

2022 വരെയാണ് പിഎസ്ജിയുമായി ഫ്രഞ്ച് താരം കെലിയൻ എംബാപ്പെക്കു കരാറുള്ളതെങ്കിലും അദ്ദേഹം അടുത്ത സീസണിനു മുൻപ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അടുത്തിടെ നടന്ന ഒരു മത്സരത്തിനിടയിൽ തന്നെ പിൻവലിച്ചതിനെ തുടർന്ന് പിഎസ്ജി പരിശീലകൻ

🇪🇸 La Liga

മെസിയുടെ കരാർ പുതുക്കാൻ നീക്കം നടത്താതെ ബാഴ്സലോണ നേതൃത്വം

നായകനായ ലയണൽ മെസിയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു മുന്നോട്ടു പോക്കും ബാഴ്സലോണ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർടിവോയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ബാഴ്സ