🗞️ News

പൊചെട്ടിനോ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായേക്കാമെന്ന് റിപ്പോർട്ടുകൾ

ചാമ്പ്യൻസ് ലീഗ് അടക്കമുള്ള യൂറോപ്യൻ ടൂർണമെൻറുകളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയെ വിലക്കിയ യുവേഫയുടെ നടപടി ക്ലബിന്റെ നിലനിൽപിനെ വലിയ രീതിയിൽ ബാധിക്കുമെന്നുറപ്പാണ്. വിലക്കിനെതിരെ അപ്പീൽ പോകാൻ മാഞ്ചസ്റ്റർ സിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും അതു പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ ടീമിലെ

🗞️ News

മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ കമ്പ്യൂട്ടർ ഹാക്കർ ഇപ്പോഴുള്ളത് ജയിലിൽ

ഫുട്ബോൾ ലോകം ഞെട്ടലോടെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ ഏർപ്പെടുത്തിയ ചാമ്പ്യൻസ് ലീഗ് വിലക്കിനെക്കുറിച്ചു കേട്ടത്. സിറ്റിയെ വിലക്കുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും അതിനെ ഇംഗ്ലീഷ് ക്ലബ് മറികടക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ഇന്നലെ യുവേഫ സിറ്റിക്ക്

🗞️ News

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫയുടെ വിലക്കിന് ലാലിഗയിൽ നിന്ന് പിന്തുണ

വരാനിരിക്കുന്ന രണ്ടു സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്യൻ ടൂർണമെന്റുകളിൽ നിന്നും വിലക്കിയ യുവേഫയുടെ നടപടിക്ക് പിന്തുണയുമായി ലാലിഗ പ്രസിഡൻറ് ഓസ്കാർ ടെബാസ്. കഴിഞ്ഞ ദിവസമാണ് സിറ്റിക്കെതിരായ നടപടി യുവേഫ പ്രഖ്യാപിച്ചത്. ഫിനാൻഷ്യൽ ഫെയർ പ്ലേ

🗞️ News

മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്ക്

ഒടുവിൽ അതു യാഥാർത്ഥ്യമായി. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ മറികടന്ന് താരങ്ങളുടെ ഇടപാടുകൾ നടത്തിയതിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ വിലക്കി യുവേഫ. രണ്ടു സീസണുകളിൽ യുവേഫയുടെ ക്ലബ് ടൂർണമെന്റുകളിൽ

🗞️ News

തോൽവിയിൽ നിന്നും യുവന്റസിനെ രക്ഷിച്ച ശേഷം ആരാധകർക്ക് റൊണാൾഡോയുടെ ഉറപ്പ്

എസി മിലാനെതിരായ കോപ ഇറ്റാലിയ മത്സരത്തിൽ ആതിഥേയർക്കെതിരെ ആധിപത്യം പുലർത്തുന്നതിന് യുവന്റസിനു കഴിഞ്ഞില്ലെങ്കിലും മത്സരത്തിൽ റൊണാൾഡോ നേടിയ ഗോളിൽ ടീമിനു സമനില നേടിയെടുക്കാൻ കഴിഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് റൊണാൾഡോ തോൽവിയിൽ നിന്നും യുവന്റസിനെ

🗞️ News

റയലിനെ നേരിടാനിറങ്ങുമ്പോൾ ഗാർഡിയോള ഉത്തരം കണ്ടെത്തേണ്ടത് ഈ കാര്യങ്ങളിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമിയിരിക്കും റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ളത്. മുൻ ബാഴ്സലോണ പരിശീലകനും കടുത്ത കറ്റലൻ ചിന്താഗതിക്കാരനുമായ പെപ് ഗാർഡിയോളയും റയലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച

🗞️ News

നെയ്മർ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയേക്കില്ലെന്നു പിഎസ്ജി പരിശീലകൻ

പിഎസ്ജി സൂപ്പർ താരമായ നെയ്മർ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങുന്ന കാര്യം ഉറപ്പില്ലെന്ന് പരിശീലകൻ തോമസ് ടുഷൽ. ഇന്നലെ ഡിയോണിനെതിരെ നടന്ന ഫ്രഞ്ച് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിനു