❤️💙 Barcelona 🇪🇸 La Liga 🗞️ News

ബാഴ്സലോണയിൽ കളിക്കാൻ ഒരുങ്ങിയെന്ന് ബ്രസീലിയൻ താരം

ബാഴ്സലോണയിൽ നിന്നും ലോണിൽ റയൽ ബെറ്റിസിൽ കളിക്കുന്ന ബ്രസീലിയൻ താരം എമേഴ്സൺ അടുത്ത സീസണിൽ കറ്റലൻ ക്ലബിലേക്കു തിരിച്ചെത്താനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. ബാഴ്സക്കു വേണ്ടി കളിക്കാൻ താൻ തയ്യാറെടുത്തുവെന്ന് എമേഴ്സൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

🇪🇸 La Liga

“ഞാനായിരുന്നു ബാഴ്സ പ്രസിഡന്റെങ്കിൽ നെയ്മറെ നാളെത്തന്നെ ടീമിലെത്തിക്കും”

  ബാഴ്സലോണ പ്രസിഡന്റായിരുന്നുവെങ്കിൽ താൻ നെയ്മറെ നാളെത്തന്നെ ടീമിൽ എത്തിക്കുമായിരുന്നുവെന്ന് മുൻ ബാഴ്സലോണ യൂത്ത് ടീം താരമായിരുന്ന കെയ്റ്റ ബാൾഡെ. എൽ ചിരിങ്കുറ്റോ ടിവിക്കു നൽകിയ അഭിമുഖത്തിൽ നെയ്മർ, എംബാപ്പെ എന്നിവരെക്കുറിച്ചു സംസാരിക്കുകയായിരുന്നു സെനഗൽ

🇪🇸 La Liga

ഗോളടിക്കാൻ മറന്ന് മെസി, ആശങ്കയോടെ ആരാധകർ

വാൽവെർദെ പരിശീലകനായിരുന്ന കാലത്ത് മെസിയുടെ ഗോൾ നേട്ടങ്ങളുടെയും അസാമാന്യ പ്രകടനത്തിന്റെയും പിൻബലത്തിൽ രക്ഷപ്പെട്ടിരുന്ന കോച്ചെന്നാണ് അദ്ദേഹത്തെ ബാഴ്സയിലെ ഒരു പറ്റം ആരാധകർ വിലയിരുത്തിയിരുന്നത്. വാൽവെർദെയുടെ പുറത്താകലിലേക്കു വഴി തെളിച്ചത് ഇത്തരം ധാരണകളെ തുടർന്നുണ്ടായ ആരാധകരുടെ

🇪🇸 La Liga

മെസിയെ പുറത്തിരുത്തേണ്ടി വരുമെന്ന് ബാഴ്സലോണ പരിശീലകൻ

തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് മൂലം പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ മെസിയെ ചില മത്സരങ്ങളിൽ പുറത്തിരുത്തേണ്ടി വരുമെന്ന് ബാഴ്സലോണ പരിശീലകൻ ക്വിക്കെ സെറ്റിയൻ. നിലവിൽ തന്നെ പരിക്കിന്റെ പ്രശ്നങ്ങൾ മൂലം ബാഴ്സ മുന്നേറ്റനിര തളർന്നിരിക്കുകയാണ്. ഡെംബലയും സുവാരസും

🇪🇸 La Liga

എംബാപ്പെ റയലിലെത്തുന്നതു തടയാൻ പുതിയ നീക്കവുമായി പിഎസ്ജി

2022 വരെയാണ് പിഎസ്ജിയുമായി ഫ്രഞ്ച് താരം കെലിയൻ എംബാപ്പെക്കു കരാറുള്ളതെങ്കിലും അദ്ദേഹം അടുത്ത സീസണിനു മുൻപ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അടുത്തിടെ നടന്ന ഒരു മത്സരത്തിനിടയിൽ തന്നെ പിൻവലിച്ചതിനെ തുടർന്ന് പിഎസ്ജി പരിശീലകൻ

🇪🇸 La Liga

മെസിയുടെ കരാർ പുതുക്കാൻ നീക്കം നടത്താതെ ബാഴ്സലോണ നേതൃത്വം

നായകനായ ലയണൽ മെസിയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു മുന്നോട്ടു പോക്കും ബാഴ്സലോണ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർടിവോയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ബാഴ്സ