❤️💙 Barcelona 🇪🇺UCL 🐐Messi 🗞️ News

മെസിക്കു മുൻപിൽ തങ്ങൾ നാണം കെട്ടുപോയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

2011 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്സക്കെതിരായ തോൽവി തന്നെ നാണം കെടുത്തുന്ന തരത്തിലായിരുന്നുവെന്ന് പ്രതിരോധതാരം റിയോ ഫെർഡിനാൻഡ്. അന്നു മെസിയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ബാഴ്സയുടെ ഗോളുകൾ